ഛാത്രോം കീ ഗൂഞ്ചിന്റെ വേദിയിൽ പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി.
വിക്ഷേപണത്തിനു തയാറായിരിക്കുന്ന "വിക്രം-1'
കർക്കടകപ്പുലരിയിൽ വടക്കുന്നാഥ ക്ഷേത്രാങ്കണത്തിൽ നടത്തിയ ആനയൂട്ടിൽനിന്ന്. മഴയിൽ കുടചൂടി ആനകളെ ഊട്ടാനെത്തിയവരെയും കാണാം - ടോജോ പി.ആന്റണി.
ഇറാനിലെ ബന്ദർ ഖമീറിലുണ്ടായ അമേരിക്കൻ ആക്രമണത്തിൽ തകർന്ന പാലം.