മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ചരമ വാര്‍ഷികത്തില്‍ പുതുപ്പള്ളിയിലെ കബറിടത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പുഷ്പാർച്ചന നടത്തുന്നു.
സോനം വാംഗ്ചുക്കിനെ ജന്തർ മന്തറിലെ സമരവേദിയിൽനിന്ന് ആശുപത്രിയിലേക്ക് നീക്കുന്നു.
റൈൻ നദി വറ്റി അടിത്തട്ട് ദൃശ്യമായ നിലയിൽ.
റഷ്യയിലെ മോസ്കോ പ്രാന്തത്തിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണത്തെത്തുടർന്നുണ്ടായ തീപിടിത്തം ഹെലികോപ്റ്ററിൽനിന്ന് വെള്ളം ചീറ്റി അണയ്ക്കാൻ ശ്രമിക്കുന്നു.