ഇറാന്റെ റവലൂഷണറി ഗാർഡുകളെ ലക്ഷ്യമിട്ട് യുഎസ് സേന ഇറാനിൽ നടത്തിയ ആക്രമണത്തിന്റെ ഉപഗ്രഹ ദൃശ്യം.
കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ നടന്നുവരുന്ന പ്രതിഷേധക്കൂട്ടായ്മ.
ജമ്മു-കാഷ്മീരിലെ അതിർത്തി ജില്ലയായ രജൗരിയിൽ മിന്നൽപ്രളയത്തെത്തുടർന്ന് ഒഴുകിപ്പോയ വാഹനങ്ങൾ.
ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനെതിരേ അർജന്റൈൻ താരം ലയണൽ മെസിയുടെ മുന്നേറ്റം.