നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിൽ പങ്കെടുത്തവർക്കെതിരേ പോലീസ് ലാത്തിച്ചാർജ് നടത്തുന്നു.
കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നിന്നു പാർലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പരിസ്ഥിതി പ്രവർത്തകൻ സോനം വാംഗ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി, സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ തുടങ്ങിയവർ വാഹനത്തിനു മുകളിൽ കയറി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നു.
അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട ഡോ. എം.കെ. റാമിനെ കണ്ണൂരിൽ ക്രൈംബ്രാഞ്ച് ഓഫീസിൽനിന്നു വൈദ്യപരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
വർഷകാല സമ്മേളനത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങുന്പോൾ പാർലമെന്റിനു പുറത്ത് സുരക്ഷാഗാർഡുമാർ ജാഗ്രതയിൽ.
കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കൾ അഖിലയും അതുല്യയും കോടതിവിധി കേട്ട് പുറത്തേക്കു വന്നപ്പോൾ