ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റിൽ ഇന്നലെ രാത്രി സിജെപിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം.
സിക്കിമിലെ നാംച്ചിയിൽ ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിലിരുന്ന തുരങ്കം തകർന്നതിനെത്തുടർന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
ദക്ഷിണ നാവിക കമാന്‍ഡ് കൊച്ചിയിലെ ഐഎന്‍എസ് ദ്രോണാചാര്യയില്‍ സംഘടിപ്പിച്ച ഓപ്പറേഷന് സതേണ്‍ റെഡിനസ് ബഹുരാഷ്ട്ര സമുദ്രസുരക്ഷാ പരിശീലന പരിപാടിയിൽ സൈനികരുടെ ഉപയോഗത്തിനുള്ള ഇന്ത്യൻ നിർമിത തോക്കിന്റെ പ്രവർത്തനം നോക്കിക്കാണുന്ന വിവിധ രാജ്യങ്ങളിൽനിന്നുള്ള നാവികർ.
ഫ്രാൻസിന്റെ തെക്കൻഭാഗത്തു പടരുന്ന കാട്ടുതീയിൽ ഒരു വീട് ചാന്പലാകുന്ന ദൃശ്യം.