സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ നടക്കുന്ന കോമണ്‍വെൽത്ത് ഗെയിംസിനു മുന്നോടിയായി കേന്ദ്ര യുവജന-കായിക മന്ത്രി മൻസുഖിന്റെ നേതൃത്വത്തിൽ ഗ്ലാസ്ഗോ ഗ്രീനിലെ കോളിൻസ് ഫൗണ്ടനിൽ നടത്തിയ സൈക്കിൾ റാലി.
കാർത്തിക് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ ഇന്നലെ രാത്രി ഗാന്ധിസ്മൃതിയിൽ എത്തിയപ്പോൾ.
മഹാനഗരത്തിന്റെ ദാരിദ്ര്യം... പാരീസിലെ റൂ റെയ്മൂറിലെ സൂപ്പർ മാർക്കറ്റിന് പുറത്തു വച്ചിരിക്കുന്ന മാലിന്യപാട്ടയിൽ ഉപേക്ഷിച്ച ഭക്ഷണസാധനങ്ങൾ തിരയുന്നവർ.