ഹിമാചൽപ്രദേശിൽ കൂറ്റൻ പാറകൾ പതിച്ച് തകർന്ന വാഹനം.
കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് മുംബൈ ശിവജി പാർക്കിൽ സിജെപി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച്.
പെല്ലറ്റ് ഗൺ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിയുമായി രാഹുൽ മാധ്യമങ്ങളെ കാണുന്നു.
സ്കോട്ടിഷ് ഇവന്റ് കാന്പസിലെ ഓവോ ദ ഹൈഡ്രോ സ്റ്റേഡിയത്തിൽ നടന്ന 23-ാമത് കോമണ്‍വെൽത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങിൽ മീരഭായിയും ലവ്ലിന ബൊർഗോഹിനും ഇന്ത്യൻ പതാകയുമായി.
റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബെർഗ് നഗരത്തിലെ ഗോഡൗണിനു നേർക്കുണ്ടായ യുക്രെയ്ൻ ഡ്രോൺ ആക്രമണത്തെത്തുടർന്ന് പുക ഉയരുന്നു.