നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്വമേറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതറിഞ്ഞ് ജന്തർ മന്തറിലെ സമരവേദിക്കു മുന്നിൽ ആഹ്ലാദപ്രകടനം നടത്തുന്നവർ.
കേന്ദ്രമന്ത്രി രാജിവച്ചതറിഞ്ഞ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപക നേതാവ് അഭിജിത് ദീപ്കെ അനുയായികൾക്കൊപ്പം ആഹ്ലാദം പങ്കിടുന്നു.
ഇന്ത്യയുടെ ഇഷാന് കിഷനും (ഇടത്), ശ്രേയസ് അയ്യരും ബാറ്റിംഗിനിടെ.
കീവിനു സമീപം റഷ്യൻ മിസൈൽ ആക്രമണത്തിലുണ്ടായ നാശം.