ഭരണങ്ങാനം തീര്‍ഥാടനകേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഇന്നലെ വൈകുന്നേരം ക്ലാരമഠത്തിലേക്കു നടത്തിയ ജപമാല പ്രദക്ഷിണം.- അനൂപ് ടോം
വിശപ്പ്... സെൻട്രൽ ഗാസ മഗാസി അഭയാർഥി ക്യാമ്പിൽ പ്രവർത്തിക്കുന്ന ചാരിറ്റി കിച്ചണിൽ ഭക്ഷണത്തിനായി കാത്തുനിൽക്കുന്ന കുട്ടികൾ.