ചിരി ജിം തുറന്നപ്പോൾ... ഇന്ന് അന്താരാഷ്ട്ര സൗഹൃദദിനം. കോഴിക്കോട് കോർപറേഷൻ കുണ്ടൂപറന്പിൽ നടത്തിവരുന്ന പകൽ വീട്ടിൽ ഓപ്പൺ ജിം ആരംഭിച്ചപ്പോൾ. ചിത്രം-രമേഷ് കോട്ടൂളി
ഇറാക്കിൽ ദവാല പ്രവിശ്യയിലെ അൽ മിക്ദാദിയയിൽ യുഎസ് -സൗദി അറേബ്യ സംയുക്ത ആക്രമണത്തിൽ തകർന്ന കെട്ടിടത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നവർ.
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന വെസ്റ്റ് ഇൻഡീസ് താരം ജസ്റ്റിൻ ഗ്രീവ്സ്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ 10,000 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ ഗുല്‍വീര്‍ സിംഗ് വെള്ളി നേടുന്നു.