പൂഞ്ഞാര്‍ തെക്കേക്കര പയ്യാനിത്തോട്ടം വണ്ടന്‍പ്ലാവില്‍ ഇന്നലെ പുലര്‍ച്ചെ ഉരുള്‍പൊട്ടലുണ്ടായ ഭാഗം.
വനിതകളുടെ 57 കിലോഗ്രാം ബോക്സിംഗ് ഫൈനലില്‍ ഇന്ത്യയുടെ ജാസ്മിന് ലാംബോറിയ (വലത്) നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ മിഷേല വാല്‍ഷിനെ നേരിടുന്നു.
കോടഞ്ചേരി ഈരൂട് തെക്കാട്ട് പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള കൃഷിഭൂമി ഉരുൾപൊട്ടലിൽ തകർന്ന നിലയിൽ.
സെവ്തയിൽനിന്ന് മൊറോക്കോയിലേക്കു മടക്കി അയയ്ക്കുന്ന കുടിയേറ്റക്കാർക്ക് സ്പാനിഷ് ഭടൻ നിർദേശങ്ങൾ നല്കുന്നു.