ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിന്റെ സമാപന ചടങ്ങിൽ, 2030ൽ ഗെയിംസിന് സ്വാഗതം ആശംസിച്ച് ഇന്ത്യൻ സംഘം അവതരിപ്പിച്ച പരിപാടി.
ആലപ്പുഴ തലവടി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ കിടപ്പുരോഗിയായ കണിയാംപറമ്പില്‍ വിജയമ്മയെ ഒരുകിലോമീറ്റര്‍ ചുമന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റുന്നു.
ബിഹാറിലെ ബങ്കിപുർ നിയമസഭാ മണ്ഡലത്തിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോറിന് പ്രവർത്തകർ നൽകിയ സ്വീകരണം.
ഷട്ടറുകളില്ലാത്ത മണിയാർ ഡാമിൽനിന്നു വെള്ളം പുറത്തേക്ക് ഒഴുകുന്നു.