വീട് വെള്ളത്താല്‍ ചുറ്റപ്പെട്ടതിനെത്തുടര്ന്നു കോട്ടയം അയ്മനത്തുപുഴ കാണക്കാലില്‍ 101 വയസായ അക്കാമ്മയെ എന്‍ഡിആര്‍എഫ് സംഘം സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്നു.
നടി തൃഷയ്ക്കെതിരേ ദ്വയാർഥപ്രയോഗം നടത്തിയെന്ന പരാതിയിൽ മുൻ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെ ചെന്നൈയിൽനിന്നു പോലീസ് കസ്റ്റഡിയിലെടുത്തു കൊണ്ടുപോകുന്നു.
ഗ്വാട്ടിമാലയിലെ ഫ്യൂഗോ അഗ്നിപർവതം പൊട്ടിത്തെറിക്കുന്ന ദൃശ്യം. ഗ്വാട്ടിമാല നഗരത്തിന് 65 കിലോമീറ്റർ തെക്കുപടിഞ്ഞാറായാണ് അഗ്നിപർവതമുള്ളത്.
ഗ്രീസിലെ ഏഥൻസിനു സമീപമുള്ള കൻദിലിക്കടുത്ത് പുൽമേടുകളിലേക്ക് പടർന്നുപിടിച്ച അതിരൂക്ഷമായ കാട്ടുതീയിൽനിന്ന് രക്ഷപ്പെട്ടോടുന്ന കാട്ടുകുതിരകൾ.