ലോകത്ത് ആദ്യമായി അണുബോബ് ആക്രമണം നടന്ന ജപ്പാനിലെ ഹിരോഷിമയിൽ 81-ാം വാർഷിക സ്മരണ യുടെ ഭാഗമായി മോട്ടോയാസു നദിയിൽ അണുബോംബ് ഡോമിനുമുന്നിൽ കഗരിബി എന്ന ആചാരപരമായ അഗ്നി ജ്വലിപ്പിക്കുന്നവർ.
കെ.എൽ. രാഹൂൽ പരിശീലനത്തിൽ.
തൻവി ശർമ മത്സരത്തിനിടെ.
റഷ്യൻ ബാലിസ്റ്റിക് മിസൈൽ വർഷത്തിൽ തകർന്ന യുക്രെയ്ൻ തലസ്ഥാനമായ കീവ് നഗരം.