കനത്ത സുരക്ഷാവലയത്തിൽ ഇന്നലെ പാർലമെന്റിൽ വന്നിറങ്ങുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
മഞ്ചേരി തടത്തിപ്പറന്പ് സ്വദേശി കള്ളാടിത്തൊടി അലവിയുടെ വീടിനുള്ളിൽ കയറിയ കാട്ടുപന്നി രക്ഷപ്പെടാനുള്ള ശ്രമത്തിൽ.
റോക്കറ്റിന്റെ ഭാഗം ചന്ദ്രോപരിതലത്തിൽ ഇടിക്കുന്നതിന്റെ ദൃശ്യം. ദക്ഷിണ കൊറിയയുടെ ആദ്യ ചാന്ദ്രദൗത്യ പേടകമായ ‘ദാനുരി’ പകർത്തിയത്.