മലങ്കര ജലാശയത്തിൽ രാസമാലിന്യം പടർന്ന നിലയിൽ.
അർജുൻ ആയങ്കി ടോൾ പ്ലാസ കടക്കുന്ന സിസിടിവി ദൃശ്യം.
ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സയില്‍ തുടര്‍ച്ചയായി എത്താതിരുന്ന ദിനങ്ങളിലെ ഹാജര്‍ നിലയുമായി കെ.സി. വേണുഗോപാല്‍ എംപി.
പശ്ചിമ ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിൽ നടന്ന ‘ദ ബ്രിസ്റ്റോൾ ഇന്റർനാഷണൽ ബലൂൺ ഫിയെസ്റ്റ’യിൽ ചൂടുവായു നിറച്ച ബലൂണുകൾ കൂട്ടത്തോടെ പറന്നുയർന്നപ്പോൾ.