സൈബർ പോലീസ് സ്റ്റേഷനിൽനിന്ന് അർജുൻ ആയങ്കിയെ കൂത്തുപറന്പ് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാനായി കൊണ്ടുപോകുന്നു.
ടി. ജി. മോഹൻദാസിനെ മട്ടാഞ്ചേരിയിലെ വീട്ടിൽനിന്നു പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നു.
ഗോൾനേട്ടം ആഘോഷിക്കുന്ന മാഞ്ചസ്റ്റർ താരങ്ങൾ.
കാനഡയിലെ പടിഞ്ഞാറൻ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ സമ്മർലാന്റിനു സമീപമുണ്ടായ കാട്ടുതീ അണയ്ക്കാൻ ശ്രമിക്കുന്ന അഗ്നിശമനസേനാംഗങ്ങൾ.