അർജുൻ ആയങ്കിയെ കണ്ണൂർ ജില്ലാ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ ഹാജരാക്കാനായി കൊണ്ടുവരുന്നു
ജാർഖണ്ഡ് നിയമസഭയിലേക്ക് മാർച്ച് നടത്തിയ എബിവിപി പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പോലീസ് വാഹനത്തിൽ കൊണ്ടുപോകുന്നു
റാങ്ക് ലിസറ്റിൽ നിയമനം ആവശ്യപ്പെട്ട് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തി വന്ന നിരാഹാര സമരം വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയെ തുടർന്ന് അവസാനിപ്പിച്ച് സമരസമിതി സെക്രട്ടറി എസ്. വളർമതി ജ്യൂസ് കുടിക്കുന്നു
കൊളംബിയയിലെ മനിസലെസിൽ ഭൂകന്പത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ നടത്തുന്ന രക്ഷാപ്രവർത്തകർ