എറണാകുളം തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തില്‍ പിതൃതര്‍പ്പണം നടത്തുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്.
അർജുൻ ആയങ്കിയെ അന്വേഷണസംഘം മട്ടന്നൂർ മരുതായിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നു.
പോര്‍ച്ചുഗല്‍ ഇതിഹാസ ഫുട്ബോളര് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗസും വിവാഹിതരായി.
ഹൊർഹെ മെസിയെ അനുസ്മരിച്ചുള്ള കുറിപ്പിനൊപ്പം ലയണൽ മെസി സോഷ്യൽമീഡിയയിൽ പങ്കുവച്ച ചിത്രം.