സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു.
ഇരട്ടഗോൾ നേടിയ ഹർമൻപ്രീത് സിംഗിനെ (വലത്) അഭിനന്ദിക്കുന്ന സഹതാരങ്ങൾ.
പ്രവർത്തകർ വന്ദേമാതരം ആലപിക്കുന്നത് തുടർന്നപ്പോൾ അതു വിലക്കുന്ന സോണിയഗാന്ധി.
ക്രൊയേഷ്യയിലെ തീരദേശ നഗരമായ ഓമിഷിലുണ്ടായ കാട്ടുതീയിൽ പെട്ട വാഹനങ്ങൾ റോഡിൽ കത്തിക്കരിഞ്ഞ നിലയിൽ.