ലിബിയയിൽ നടന്ന സ്കൈ ഡൈവിംഗിൽ ത്രിവർണപതാകയുമായി ഇന്ത്യൻ സംഘാംഗങ്ങളിലൊരാൾ.
കീവിൽ റഷ്യൻ ആക്രമണത്തിന് പിന്നാലെ ഉയർന്ന പുകപടലങ്ങൾ.
ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ ബോയ്സ് സ്കൂള്‍ ഗ്രൗണ്ടില്‍നിന്ന് ആരംഭിച്ച അത്തച്ചമയ ഘോഷയാത്രയില്‍ അണിനിരന്ന കലാരൂപങ്ങള്‍.
കോട്ടയം ഉഴവൂര്‍ ഇടക്കോലി പന്തനാനിക്കല്‍ നാരായണന് നായര്‍ കൃഷിയിടത്തില്‍.