ചോദ്യപേപ്പർ ചോർച്ചയിലും പരീക്ഷാ നടത്തിപ്പിലും വീഴ്ച വരുത്തിയ എൻടിഎ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ന്യൂഡൽഹിയിലെ ശാസ്ത്രി ഭവനു സമീപം പ്രതിഷേധിക്കുന്ന ക്രാന്തികാരി യുവ സംഘടനാ പ്രവർത്തകർ.
യുദ്ധത്തിൽ മരിച്ചവരുടെ ഓർമയ്ക്കായി ടോക്കിയോലെ യാസുകുനി തീർഥാടന കേന്ദ്രത്തിൽ സമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവുകളെ പറത്തിവിട്ടപ്പോൾ. രണ്ടാം ലോകയുദ്ധത്തിൽ ജപ്പാൻ കീഴടങ്ങിയതിന്റെ 81-ാം വാഷികത്തോടനുബന്ധിച്ചായിരുന്നു പരിപാടി.
മാനവ് സുതാർ ശുഭ്മാൻ ഗില്ലിനൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു.
ലെൻസ് താരങ്ങളുടെ ആഹ്ലാദം.