വിഴിഞ്ഞം തുറമുഖത്തുനിന്നുള്ള ആഭ്യന്തര കയറ്റിറക്കുമതി (എക്സിം കാർഗോ) മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
വിളവെടുപ്പിന് പാകമായ തന്റെ പാടത്തെ ബന്ദിപ്പൂക്കളുടെ ചിത്രം സോഷ്യൽ മീഡിയയിലെ സൗഹൃദക്കൂട്ടായ്മയിലേക്ക് അയയ്ക്കാൻ മൊബൈൽഫോൺ കാമറയിൽ പകര്‍ത്തുന്ന കോട്ടയം കുടമാളൂർ സ്വദേശിനി ശോഭന ശശി.
കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഡെസ്റ്റിനേഷൻ കോ- ഓർഡിനേറ്ററായ എൻ. നന്ദുലാലിന്റെ ഈസ്റ്റ് ഹില്ലിലെ വീട്ടിൽ പോലീസ് കാവലിൽ ഇഡി റെയ്ഡ് നടക്കുന്നു.
അന്പത്തഞ്ചുകാരന്റെ മൂത്രായശത്തിൽനിന്നു നീക്കം ചെയ്ത 3.1 കിലോഗ്രാം ഭരമുള്ള കല്ല്.