നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ നടക്കുന്ന 2026 ലോകകപ്പ് ഹോക്കിയിൽ പാക്കിസ്ഥാനെതിരേ ഗോൾ നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗിന്റെ ആഹ്ലാദം.
ഉത്തരധ്രുവത്തിലെത്തിയ പ്രഫ. ഡോ. ബിജോയ് നന്ദന്
സ്കൂൾ വിദ്യാർഥികൾക്കുള്ള ഓണം സ്പെഷൽ അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവ. ഗേൾസ് എച്ച്എസ്എസിൽ പൊതുവിദ്യാഭ്യാസമന്ത്രി എൻ. ഷംസുദീൻ നിർവഹിക്കുന്നു.
പുതിയ പ്രതിരോധ മന്ത്രിയെ നിയമിച്ചതിനെതിരേ യുക്രെയ്നിൽ നടന്ന പ്രക്ഷോഭം.