പെല്ലറ്റ് ഗണ്ണിൽനിന്നു വെടിയേറ്റ് യുവാവിനു പരിക്കേറ്റ സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനു മുന്നിൽ ധർണ നടത്തിയ രാഹുൽ ഗാന്ധി പോലീസിനെതിരായ തെളിവുകൾ മാധ്യമങ്ങളോടു വിശദീകരിക്കുന്നു.
കർണാടകയിലെ ഐമംഗലയ്ക്കു സമീപം ബസപകടത്തിൽപ്പെട്ട വിദ്യാർഥികളുടെ ബാഗുകൾ റോഡ് സൈഡിൽ കൂട്ടിവച്ചിരിക്കുന്നു.
ഇതല്ല ഇതിലപ്പുറവും... തിരുവനന്തപുരത്ത് ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന റൊട്ടികടി മത്സരത്തിൽനിന്ന്
ഇംഗ്ലണ്ടിന്റെ ജോഷ് ടംഗും ഒല്ലി റോബിൻസണും.