ആലപ്പുഴ പുന്നമടക്കായലിൽ നടന്ന 72-ാമത് നെഹ്റു ട്രോഫി മത്സരത്തിൽ കൊല്ലം അരോമ ബോട്ട് ക്ലബ് നയിച്ച അരോമ-1 ചുണ്ടന് (10-ാം നന്പർ) ഒന്നാമതായി ഫിനിഷ് ചെയ്യുന്നു.
ന്യൂഡൽഹിയിൽ നടക്കുന്ന ലോക ബാഡ്മിന്റൺ ചാന്പ്യൻഷിപ്പ് വനിതാ ഡബിൾസ് സെമിയിൽ ഇന്ത്യയുടെ മലയാളി താരം ട്രീസ ജോളിയും (മുന്നിൽ) ഗായത്രി ഗോപീചന്ദും.
ഛത്രോൺ കി ഗൂഞ്ചിൽ വിദ്യാർഥികളുമായി സംവദിക്കുന്ന രാഹുൽ ഗാന്ധി.