ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ തിരുവോണസദ്യക്കുള്ള വിഭവങ്ങള്‍ എത്തിക്കുന്നതിന് കുമാരനല്ലൂര്‍ മങ്ങാട്ട് അനൂപ് നാരായണ ഭട്ടതിരി മങ്ങാട്ടില്ലത്തെ കടവില്‍നിന്നു തിരുവോണത്തോണിയില്‍ പുറപ്പെടുന്നു
കേരളാ ക്രിക്കറ്റ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ജയം നേടിയ തൃശൂർ ടൈറ്റൻസ് കളിക്കാരുടെ ആഹ്ലാദം.
ജർമൻ സൂപ്പർ കപ്പുമായി ബയേൺ താരങ്ങൾ
ബെയ്ജിംഗിൽ നടക്കുന്ന ലോക ഹ്യൂമനോയ്ഡ് റോബോട്ട് ഗെയിംസിൽ 100 മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന റോബോട്ടുകൾ.