ശ്രീലങ്കന്‍ ബാറ്ററുടെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന മാനവ് സുതറും ശുഭ്മാന്‍ ഗില്ലും
പാൽചുരം ചെകുത്താൻ തോടിനു സമീപം മണ്ണിടിഞ്ഞു വീണ നിലയിൽ.
ബിഹാർ പാറ്റ്നയിൽ ഉദ്യോഗാർഥികളുടെ സമരത്തിനു നേരേ നടന്ന ലാത്തിച്ചാർജ്.
അങ്കമാലി റെയിൽവേ സ്റ്റേഷനും സ്വകാര്യ ബസ്സ്റ്റാൻഡിനും സമീപത്തുള്ള വ്യാപാരസ്ഥാപനത്തിന്റെ ഗോഡൗണിലുണ്ടായ തീപിടിത്തം.
പാലക്കാട് എലപ്പുള്ളി വേങ്ങോടി ചൊരയ്ക്കാപ്പള്ളത്ത് ഉണ്ണിക്കുട്ടനും കുടുംബവും പ്രായഭേദമെന്യ ഒന്നിച്ചുചേർന്ന് വീട്ടുമുറ്റത്ത് ഒരുക്കിയ പൂക്കളം