മിന്നൽപ്രളയത്തിൽ കുടുങ്ങിയ ആളെ സൈനികർ രക്ഷപ്പെടുത്തുന്നു.
നേപ്പാളിലെ ത്രിശൂലി, ടാഡി നദികളുടെ സംഗമസ്ഥാനത്ത് ചെളിയിൽ പൂണ്ട വീടുകൾ.
അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് പരസ്യബോർഡിൽ ഇടിച്ച് മറയുന്നതിനിടെ ബസിനടിയിൽപ്പെടാതെ അദ്ഭുതകരമായ രക്ഷപ്പെടുന്ന സ്കൂട്ടർ യാത്രക്കാരൻ (സിസിടിവി ദൃശ്യം).
ദേശീയപാതയിൽ കാഞ്ഞിക്കുളത്ത് അപകടത്തിൽ കത്തിയമർന്ന ലോറി.