നേപ്പാളിലെ മിന്നല്‍പ്രളയത്തെത്തുടര്‍ന്ന് കാണാതായവരുടെ പട്ടികയില്‍ തങ്ങളുടെ ഉറ്റവരുടെ പേരുണ്ടോ എന്ന് തിരയുന്ന യുവതികള്‍.
നേപ്പാളിലെ റാസുവ ജില്ലയിലുണ്ടായ പ്രളയത്തെത്തുടര്‍ന്ന് ജലവൈദ്യുത പദ്ധതിയിലെ തുരങ്കത്തിനുള്ളിൽ കുടുങ്ങിയവരെ നേപ്പാൾ സൈന്യം രക്ഷപ്പെടുത്തുന്നു.
അമേരിക്കൻ തടാകം എന്ന് പേരാക്കാൻ ട്രംപ് ഉത്തരവിട്ട ഒന്റാരിയോ തടാകം കാനഡയുടെ പതാകയുടെ പശ്ചാത്തലത്തിൽ.
സപ്പോറിഷ്യയിൽ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ തീപിടിച്ച ഷോപ്പിംഗ് മാൾ.