നേപ്പാളിൽ നുവാക്കോട്ട് ജില്ലയിലെ ദേവിഘട്ടിൽ മിന്നൽപ്രളയത്തിനുശേഷം ചെളിയിൽപൂണ്ട കെട്ടിടങ്ങൾ.
അൽ നസറിനായി ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആഹ്ലാദം.
ഓണാഘോഷങ്ങൾക്കു സമാപനംകുറിച്ച് തൃശൂർ സ്വരാജ് റൗണ്ടിൽ അരങ്ങേറിയ പുലികളിയിൽനിന്ന്.
യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യൻ ഡ്രോൺ ആക്രമണത്തെത്തുടർന്ന് പുക ഉയരുന്നു.