വിഴിഞ്ഞം വെങ്ങാനൂരിനു സമീപം കത്തിയമർന്ന കാർ
പ്രളയദുരന്തത്തെത്തുടർന്ന് നേപ്പാളില്‍ കുടുങ്ങിയ കോഴിക്കോട്ട് നിന്നുള്ള 47 അംഗ സംഘം തിരികെ എത്തിയപ്പോള്‍.
ട്രിവാന്‍ഡ്രത്തിന്റെ ഗോവിന്ദ് ദേവ് പൈയുടെ ബാറ്റിംഗ്.
നേപ്പാളിൽ മിന്നൽപ്രളയത്തിൽ കുടുങ്ങിയവർക്കായി, റസുവയിലെ റസ്വഗധി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിച്ച തുരങ്കത്തിൽ നേപ്പാൾ സൈനികർ തെരച്ചിൽ നടത്തുന്നു.