നേപ്പാളിലെ റസുവായിൽനിന്നു രക്ഷപ്പെടുത്തിയ പിഞ്ചുകുഞ്ഞിനെ രക്ഷാപ്രവർത്തകർ പരിചരിക്കുന്നു
ബിഷ്കെക്കില്‍ നടന്ന ഷാംഗ്ഹായ് കോര്പറേഷന് ഓര്ഗനൈസേഷന് ഉച്ചകോടിക്കിടെ ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂക്കാഷെങ്കോ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാന്, കസാക്കിസ്ഥാന്‍ പ്രസിഡന്റ് കാസിം ജോമാര്‍ട്ട് ടൊകയേവ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സാദിര്‍ ജപറോവ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്, പാക്കിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, താജിക്കിസ്ഥാന്‍ പ്രസിഡന്റ് ഇമോമാലി റഹ്മോന്, ഉസ്ബെക്കിസ്ഥാന് പ്രസിഡന്റ് ഷവ്കത് മിര്‍സിയോയേവ് എന്നിവര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.
സുപ്രീംകോടതിക്കു പുറത്ത് സിജെപി വക്താവ് സൗരവ ദാസിനൊപ്പം ആഹ്ലാദം പങ്കിടുന്ന വിദ്യാർഥികൾ
യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യൻ ആക്രമണത്തിൽ തകർന്ന ബഹുനിലകെട്ടിടം.