ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ വിക്ഷേപണത്തറയിൽ സജ്ജമായി നിൽക്കുന്ന ഐഎസ്ആർഒയുടെ ജിഎസ്എൽവി-എഫ്17 റോക്കറ്റ്
ഇന്ത്യാസന്ദർശനത്തിനെത്തിയ ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വേവറെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചപ്പോൾ
ഹോങ്കോങ്ങിനെതിരേ സെഞ്ചുറി നേടിയ സ്മൃതി മന്ദാനയുടെ ബാറ്റിംഗ്.
യുക്രെയ്നിലെ ക്രമതോസ്കിൽ റഷ്യൻ ആക്രമണത്തിൽ തീപിടിച്ചുകത്തുന്ന കെട്ടിടം.