മൂന്നാര്‍ മാട്ടുപ്പെട്ടി, കൊരണ്ടക്കാട് മലനിരകളില്‍ പൂവിട്ടുനില്‍ക്കുന്ന നീലക്കുറിഞ്ഞി.
ജർമൻ തലസ്ഥാനമായ ബെർലിനിൽ എല്ലാ വർഷവും നടക്കുന്ന ഇലക്ട്രോണിക്, ഗൃഹോപകരണ പ്രദർശനമായ ഐഎഫ്എ ഇന്റർനാഷണൽ ട്രേഡ് ഷോയുടെ ഉദ്ഘാടനദിനമായ ഇന്നലെ റോബോട്ടിക് നായകളുമായി നടക്കാനിറങ്ങിയവർ.
കോഴിക്കോട് ഐഐഎമ്മില്‍ ഇന്നലെ ആരംഭിച്ച സംസ്ഥാന മന്ത്രിസഭാ അംഗങ്ങള്‍ക്കായുള്ള രണ്ടുദിവസത്തെ ശിൽപശാലയില്നിന്ന്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് ഇഒഎസ്-05 ജിഎസ്എൽവി റോക്കറ്റ് കുതിച്ചുയരുന്നു.