നുവാക്കോട്ടിലെ വീട്ടിൽനിന്ന് ഇന്നലെ രക്ഷപ്പെടുത്തിയ അറുപതുകാരി ചാന്ദിക ശ്രേഷ്ഠ.
രോഗിയെ മഞ്ചൽ കെട്ടി ചുമന്നുകൊണ്ടുപോകുന്നവർ.
പാക്കിസ്ഥാന് ബാറ്ററുടെ വിക്കറ്റ് വീഴ്ത്തിയ ശ്രീചരണിയെ (ഇടത്ത്) അഭിനന്ദിക്കുന്ന ഹര്‍മന്‍പ്രീത് സിംഗ്.
മിന്നൽപ്രളയത്തിൽ കാണാതായവരുടെ ബന്ധുക്കൾ കാഠ്മണ്ഡുവിലുള്ള നേപ്പാൾ പോലീസ് ആശുപത്രിയിൽ ഡിഎൻഎ പരിശോധനയ്ക്കായി എത്തിയപ്പോൾ.