നേപ്പാളിലെ തൃശൂലി നദിയിലുണ്ടായ മിന്നൽ പ്രളയത്തെത്തുടർന്ന് ചെളിയിൽ മുങ്ങുകയും തകരുകയും ചെയ്ത വീടുകളുടെ വിദൂരദൃശ്യം.
ആര്‍കെ പുരത്ത് സത്യനികേതനു സമീപം തകർന്നുവീണ ഹോസ്റ്റൽ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ നടത്തുന്ന രക്ഷാപ്രവർത്തകർ.
ഇന്തോനേഷ്യയിലെ അനാക് ക്രാക്കത്തുവ അഗ്നിപർവതം പൊട്ടിത്തെറിച്ച് ലാവ പുറത്തേക്ക് പ്രവഹിക്കുന്നു.