വിദേശ ചരക്കുകപ്പലിൽ ഗുരുതരമായി പൊള്ളലേറ്റ നാവികനെ ഇന്ത്യൻ തീരരക്ഷാസേന ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു.
ഹോർമുസിന് സമീപം നങ്കൂരമിട്ടിരിക്കുന്ന യുഎസ് വിമാനവാഹിനിക്കപ്പലായ ജോർജ് വാഷിംഗ്ടണിലേക്ക് സാധനങ്ങൾ എത്തിക്കുന്ന സൈനിക ഹെലികോപ്റ്റർ.
കോട്ടപ്പടി വടക്കുംഭാഗത്ത് സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിൽ പൊട്ടിവീണ വൈദ്യുത ലൈനിൽനിന്നു ഷോക്കേറ്റ് ചരിഞ്ഞ കുട്ടിയാന. വൈദ്യുത ലൈൻ കുട്ടിയാനയുടെ ദേഹത്തു ചുറ്റിക്കിടക്കുന്നതും കാണാം.
ഏഷ്യൻ ഗെയിംസ് നഗരമായ നഗോയയിൽ കഴിഞ്ഞദിവസമുണ്ടായ കനത്ത മഴയിൽ വെള്ളക്കെട്ടിലായ റോഡിലൂടെ കടന്നുപോകുന്ന വാഹനം.