സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷിക ദിനത്തിൽ ന്യൂയോർക്കിലെ സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിക്കുന്നവർ.
ബയേൺ മ്യൂണിക്കിനായി ഗോൾ നേടിയ മൈക്കൽ ഒലിസിന്റെ ആഹ്ലാദം.
ബ്രിക്സ് ബിസിനസ് ഫോറത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ.
പുരുഷ കോണ്ടിനെന്റല് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും ജപ്പാനും ഏറ്റുമുട്ടിയപ്പോൾ.