മൂന്നാർ മാട്ടുപ്പെട്ടി കൊരണ്ടക്കാട് മലഞ്ചെരുവിൽ പൂത്തുലഞ്ഞ നീലക്കുറിഞ്ഞിയുടെ കാഴ്ച ആസ്വദിക്കുന്ന കുട്ടി.
ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യറും അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ ഇബ്രാഹിം സദ്രാനും.
അലാസ്കയിലെ ബെറിംഗ് കടലിൽ മറിഞ്ഞ ബോട്ടില്‍ യുഎസ് കോസ്റ്റ് ഗാർഡ് രക്ഷാപ്രവര്‍ത്തനം നടത്തുന്നു.
നോർമൻഡിയിൽ യാത്രാ ട്രെയിൻ പാളംതെറ്റിയുണ്ടായ അപകടം