ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് സമീപം.
കോഴിക്കോട്ട് ആരംഭിച്ച സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് തുടക്കം കുറിച്ച് ജില്ലാ കമ്മിറ്റി ഓഫിസില്‍ മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി പതാക ഉയര്‍ത്തുന്നു.
ഷെഫാലി വർമയും സ്മൃതി മന്ദാനയും റൺസ് നേടുന്നു.
ഹൂതികളുടെ ആക്രമണത്തിൽ സൗദി പിന്തുണയുള്ള യമൻ സേനയുടെ ട്രക്ക് തീപിടിച്ച് കത്തുന്നു