സിപിഎം വിപുലീകൃത സംസ്ഥാനസമിതി സമാപനത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ നടന്ന പൊതുസമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
ഏഷ്യന്‍ ഗെയിംസ് നഗരങ്ങളിലൊന്നായ നഗോയയുടെ തീരത്ത് എത്തിയ വിനോദ സഞ്ചാര കപ്പലായ കോസ്റ്റ സെറീനയ്ക്കു നല്കിയ സ്വീകരണത്തില്‍ നഗോയ ഒമോടേനാഷി ബുഷോട്ടായി പരമ്പരാഗത സമുറായ് വേഷമണിഞ്ഞവർ.
ഇറ്റാലിയന്‍ സീരി എ ഫുട്ബോള്‍ 2026-27 സീസണില്‍ ഗോൾനേട്ടമാഘോഷിക്കുന്ന ഇന്റർമിലാൻ താരങ്ങൾ.