യെമനിലെ അൽജാഫ് പ്രവിശ്യയിൽ ഹൂതി വിമതർക്കെതിരേ പോരാടുന്ന സൗദി പിന്തുണയുള്ള സർക്കാർ സേന.
റിപ്പോര്‍ട്ടര്‍ ടിവിയുടെ കളമശേരിയിലെ ആസ്ഥാനത്തു പരിശോധനയ്ക്കെത്തിയ തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്.
റാഞ്ചി മുനിസിപ്പാലിറ്റി മേഖലയിലെ ചേരി ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരോട് കുടിൽ പൊളിക്കരുതെന്ന് അഭ്യർഥിക്കുന്ന യുവതി.