അളവില്‍ കൂടുതല്‍ മദ്യം വീട്ടില്‍ സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിംഗ് കോർപറേഷൻ എംഡി ആന്റോ അഗസ്റ്റിനെ വൈദ്യപരിശോധനയ്ക്ക് ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോള്‍.
അനധികൃത സ്വത്ത് സമ്പാദന കേസിൽ തടവുശിക്ഷ ലഭിച്ച മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ കൊണ്ടുവന്നപ്പോൾ.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ച മുന്‍ ഡിജിപി ടോമിന് ജെ. തച്ചങ്കരിയെ കോട്ടയം വിജിലന്‍സ് കോടതിയില്‍നിന്നു പുറത്തേക്കു കൊണ്ടുവരുന്നു
കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയ്ന്‍ ഹസ്തദാനം നൽകുന്നു.