ഏഷ്യന്‍ ഗെയിംസിന് ഇന്നു തിരി തെളിയും
20-ാമത് ഏഷ്യന്‍ ഗെയിംസിനു മുന്നോടിയായി ഇന്ത്യന്‍ സംഘത്തിനായുള്ള ഔദ്യോഗിക സ്വീകരണത്തില്‍ പങ്കെടുക്കുന്ന മലയാളി ഒളിമ്പ്യന്‍ ലിജോ ഡേവിഡ് തോട്ടാന്‍, ഷൂട്ടിംഗ് താരം അഞ്ജലി ഭാഗവത് എന്നിവര്‍.
ജപ്പാനിലെ നഗോയയില്‍ കേന്ദ്ര കായികമന്ത്രി മന്‍സുഖ് മാണ്ഡവ്യയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് പി.ടി. ഉഷയും 20-ാമത് ഏഷ്യന്‍ ഗെയിംസ് പങ്കാളിത്ത രാജ്യങ്ങളുടെ പതാക ഉയര്‍ത്തല്‍ ചടങ്ങിലേക്ക് ഇന്നലെ എത്തിയപ്പോള്‍.