പരിക്കേറ്റ ബൈക്ക്യാത്രികനെ ആശുപത്രിയിലേക്ക് മാറ്റാൻ, നിർദേശം നൽകുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഏഷ്യന്‍ ഗെയിംസ് ഷൂട്ടിംഗില്‍ ഇന്ത്യക്കായി മെഡൽ സ്വന്തമാക്കിയ വിദർശ കെ. വിനോദ്
ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസ് വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി മെഡൽ നേടിയ ടീം അംഗങ്ങളായ മലയാളി താരം വിദർശ വിനോദ്, സോനം മസ്കർ, ഇളവേനില്‍ വാളറിവേന്‍ എന്നിവര്‍ മെഡലുമായി.