വർക്കല ശിവഗിരിയിൽ 99-ാമത് ശ്രീ നാരായണ ഗുരുസമാധി ദിനാചരണത്തിന്റെയും ഒരു വർഷം നീളുന്ന സമാധി ശതാബ്ദി ആചരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച മുഖ്യമന്ത്രി വി.ഡി. സതീശനും എംഎൽഎമാരും
ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി മെഡൽ നേടിയ രുദ്രാങ്ക്ഷ് പാട്ടീൽ, ഹിമാൻഷു ധില്ലൻ, പാർഥ് മാനെ എന്നിവർ.