ചൈനയുടെ വടക്കുകിഴക്കൻ പ്രവിശ്യയായ ലിയോണിംഗിലെ ഷെൻയാംഗിലെ ‘റൈസ് ആർട്ട്'. വിവിധ നിറങ്ങളിലുള്ള നെല്ലിനങ്ങൾ ഉപയോഗിച്ചാണ് ഭൂപടം തയാറാക്കിയിരിക്കുന്നത്. പാടത്തിനു നടുവിലൂടെ വിനോദസഞ്ചാരികളുടെ ട്രെയിൻ പോകുന്നതും കാണാം.
ബ്രസീൽ ഇതിഹാസം റൊണാൾഡീഞ്ഞോയും ഇന്ത്യൻ ഇതിഹാസം ഐ.എം. വിജയനും സൗഹൃദം പങ്കിടുന്നു.
വെനസ്വേല ഇടക്കാല പ്രസിഡന്റ് ഡെൽസി റോദ്രിഗസും അമേരിക്കൻ പ്രസിഡന്റ് ട്രംപും ന്യൂയോർക്കിൽ കൂടിക്കാഴ്ചയ്ക്കിടെ.
ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയപ്പോൾ