പാരീസിലെ നോത്ര് ദാം കത്തീഡ്രലിലെത്തിയ ലെയോ പതിനാലാമൻ മാർപാപ്പ റോഡിനിരുവശവും തടിച്ചുകൂടിയ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു.
ബിഹാർ തലസ്ഥാനമായ പാറ്റ്നയിലെ തെരഞ്ഞെടുപ്പു കമ്മിഷൻ ആസ്ഥാനത്തേക്കു മാർച്ച് നടത്തിയ കോണ്ഗ്രസ് പ്രവർത്തകർക്കു നേരേ പൊലിസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിൽ കൈയിൽ വിലങ്ങണിഞ്ഞ് ഗ്യാനേഷ്കുമാറിന്റെ മുഖംമൂടി ധരിച്ചെത്തിയ ആൾ.