കൊല്ലം അമൃതപുരിയിലെ വിശ്വസേവാ ദിനാഘോഷത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മാതാ അമൃതാനന്ദമയിയുടെ അനുഗ്രഹം തേടുന്നു.
സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കാലിക്കട്ട് എഫ്സി താരം മാക്സിമിലിയാനോ ഉറുട്ടി തിരുവനന്തപുരം കൊമ്പൻസിന്റെ ഗോളിയെ മറികടന്ന് ഗോൾ നേടുന്നു.
പാരീസ് നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പ്ലാസ് ദെ ലാ കോൺകോർഡിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനായി പോപ്പ് മൊബീലിൽ എത്തുന്ന ലെയോ പതിനാലാമൻ മാർപാപ്പ ജനക്കൂട്ടത്തെ കൈവീശി അഭിവാദ്യം ചെയ്യുന്നു.
ഏഷ്യൻ ഗെയിംസ് കബഡിയിൽ സ്വർണം നേടിയ ഇന്ത്യൻ പുരുഷ ടീമിന്റെ ആഹ്ലാദം.